kanam rajendran ഹര്‍ജിയെ ന്യായീകരിച്ച് കാനം ; രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ് നിറവേറ്റിയതെന്ന്
December 7, 2017 1:05 pm

തിരുവനന്തപുരം : മൂന്നാര്‍ അനധികൃത കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍