പെരിയ ഇരട്ടക്കൊലപാതക കേസ്; ഖജനാവില്‍ നിന്നെടുത്ത പണം സിപിഐഎം തിരിച്ചടയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി
December 2, 2021 9:30 pm

തിരുവനന്തപുരം: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള അഞ്ച്