എംല്‍എയുടെ കൈക്ക് പൊട്ടലുണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ ജില്ലാ സെക്രട്ടറി പി രാജു
July 27, 2019 11:02 am

കൊച്ചി: കൊച്ചിയിലെ ഡിഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംല്‍എയുടെ കൈക്ക് പൊട്ടലുണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ