mani എം.എം.മണി പുലയാട്ട് നടത്തുന്നു: വിമര്‍ശനവുമായി ഇടുക്കി സി.പി.ഐ സമ്മേളനം
February 11, 2018 10:35 pm

നെടുങ്കണ്ടം: മന്ത്രി എം.എം.മണിയ്ക്കും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനം. സി.പി.ഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും