എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തു; എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സിപി ചന്ദ്രന്‍നായരെ മാറ്റി
March 20, 2024 4:34 pm

തിരുവനന്തപുരം: എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തതിന് എന്‍എസ്എസ് ഭാരവാഹിക്കെതിരെ കൂടുതല്‍ നടപടി. മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതിന്