സർക്കാർ ഓഫീസുകളിൽ ശുചീകരണത്തിന് ​ഗോമൂത്ര ഫിനോയിൽ
February 1, 2021 10:10 pm

മധ്യപ്രദേശ് : സർക്കാർ ഓഫീസുകളിൽ ശുചീകരണത്തിന് ​ഗോമൂത്ര ഫിനോയിൽ മാത്രം ഉപയോ​ഗിക്കണമെന്ന് നിർദേശിച്ച് മധ്യപ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച് പൊതുഭരണ