COWNEW കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങിയ മലയാളി യുവാവിന് വെടിയേറ്റു
August 5, 2018 1:41 pm

കാസര്‍ഗോഡ്: കര്‍ണാടകയില്‍ നിന്നും പശുവിനെ വാങ്ങി കേരളത്തിലേക്ക് പുറപ്പെട്ട മലയാളി യുവാവിന് വെടിയേറ്റു. കാസര്‍ഗോഡ് പാണത്തൂര്‍ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്.