പശുക്കളെ സംരക്ഷിക്കണം; തിരുപ്പതി ബാലാജിക്ക് ഒരു കോടി രൂപ നല്‍കി ഭക്തന്‍
January 8, 2020 10:19 am

ബംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വരുമാനമുള്ള അമ്പലങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം. ഈ ക്ഷേത്രത്തിന് ഒരു ഭക്തന്‍

ഗോ സംരക്ഷണത്തില്‍ വീഴ്ച ; ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
October 14, 2019 8:34 pm

ലഖ്‌നൗ : ഗോ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ബംഗാളില്‍ പശുവിന്റെ പേരില്‍ ജനങ്ങളെ കൊല്ലുന്നില്ല; മോദിക്ക് മമതയുടെ മറുപടി
January 4, 2019 4:16 pm

കൊല്‍ക്കത്ത:ജനങ്ങളെ ഭിന്നിച്ച് ഭരിക്കാനുള്ള ബിജെപിയ്ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ ജനാധിപത്യമില്ലെന്ന നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടി

lalu-prasad-yadav രാജ്യത്ത് അരക്ഷിതാവസ്ഥ, ജനങ്ങള്‍ പശുവിനെ ഭയക്കുന്നു; ലാലു പ്രസാദ് യാദവ്
December 3, 2017 12:35 pm

ഗയ: പശുസംരക്ഷണത്തിന്റെ പേരില്‍ ബിജെപി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നു ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ജനങ്ങള്‍ മുന്‍പ് ഭയപ്പെട്ടിരുന്നത്

പശു സംരക്ഷണം ; ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്നു
October 22, 2017 12:40 pm

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പശു സംരക്ഷണത്തിനായി പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്താ​ണ് പ​ശു സം​ര​ക്ഷ​ണ​ത്തി​ന് പൊ​ലീ​സു​കാ​രെ

പശുക്കള്‍ക്കായി ഹോസ്റ്റലുകള്‍ പണിയാനൊരുങ്ങി ഹരിയാനാ സര്‍ക്കാര്‍
July 31, 2017 4:42 pm

ചണ്ഡിഗഢ്: വീട്ടില്‍ പശുവിനെ പോറ്റാന്‍ പറ്റാത്ത ഹരിയാനക്കാര്‍ക്ക് ഇനി സ്വന്തം പശുക്കളെ ഹോസ്റ്റലുകളിലേക്കയക്കാം പശുക്കള്‍ക്കായി ഹോസ്റ്റലുകള്‍ തുടങ്ങാനുള്ള പദ്ധതിയുടെ പ്രാരംഭ

drink cow urine in mens; Gau Raksha Dal leader explain that activit
June 29, 2016 8:06 am

മനേസര്‍: ഗോമാംസം കടത്തിയെന്ന പേരില്‍ രണ്ടുപേരെ ചാണകം കഴിപ്പിക്കുകയും ഗോമൂത്രം കുടിപ്പിക്കുകയും ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ അതിന് ന്യായീകരണവുമായി