പശുവിനെ കെട്ടിപ്പിടിക്കുന്നത് ബിപി കുറയ്ക്കും; യുപി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി
February 9, 2023 1:18 pm

ലക്നൗ: വിചിത്ര പ്രസ്താവനയുമായി ഉത്തർപ്രദേശ് മന്ത്രി ധരം പാൽ സിംഗ് രംഗത്ത്. പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങൾ തടയുമെന്നും