ജിബൂട്ടിയില്‍ നിന്ന് മടങ്ങിയെത്തിയ നടന്‍ ദിലീഷ് പോത്തന്റെ കൊവിഡ് ഫലം നെഗറ്റീവ്
June 21, 2020 10:01 pm

ജിബൂട്ടിയില്‍ നിന്ന് മടങ്ങിയെത്തിയ നടനും സവിധായകനുമായ ദിലീഷ് പോത്തന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ദിലീഷ് പോത്തന്‍ ഇക്കാര്യം തന്നെയാണ്