ചൈനയിൽ ആറു മാസത്തിനിടെ ആദ്യത്തെ കോവിഡ് മരണം; സ്കൂളുകളും ഹോട്ടലുകളും അടച്ചു, കടുത്ത നിയന്ത്രണം
November 21, 2022 7:46 am

ബെയ്ജിങ്; ആറു മാസത്തിനിടെ ചൈനയിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ടു ചെയ്തു. തുടർന്ന് ബെയ്ജിങ്ങിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ബീജിങ്ങിലെ പ്രധാന