കോവിഡ് വ്യാപനം; ആദ്യം വിജയിച്ച സിങ്കപ്പൂരിന് രണ്ടാം ഘട്ടത്തില്‍ അടിപതറി
April 20, 2020 5:00 pm

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ അടിപതറി സിങ്കപ്പൂര്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല കണക്കുകള്‍ പ്രകാരം മാര്‍ച്ച് 17-ന് 226 കേസുകള്‍