മാറ്റിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് സൗരവ് ഗാംഗുലി
May 10, 2021 7:35 am

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇനിയുള്ള