നായരമ്പലത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 101 പേര് നിരീക്ഷണത്തില്‍
June 22, 2020 8:22 pm

കൊച്ചി: എറണാകുളം നായരമ്പലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 101 പേരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച