Actress Lena നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
January 14, 2021 5:30 pm

നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗ്ലൂരു വിമാനത്താവളത്തിൽ ആർടി പിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ നിന്ന് സിനിമാചിത്രീകരണം കഴിഞ്ഞ്