തിരുവനന്തപുരത്ത് നിന്നും തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി
April 6, 2020 8:48 am

കാസര്‍കോട്: കൊവിഡ്19 ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി.