പ്രീ കാൾ കോവിഡ് സന്ദേശം ഇതുവരെ കേട്ടത് 1.3 കോടി മണിക്കൂറുകള്‍ വരുമെന്ന് റിപ്പോർട്ട്
January 15, 2021 5:00 pm

ഡൽഹി: കോവിഡ് വ്യാപന സമയത്ത് ബോധവത്കരണത്തിനായി അധികാരികള്‍ കൊണ്ട് വന്ന മാറ്റമായിരുന്നു മൊബൈല്‍ ഉപയോക്താക്കളുടെ ഓരോ കോളിന് മുൻപും കേട്ടിരുന്ന