സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;33 പേർ വിദേശത്തുനിന്ന് വന്നവർ
May 29, 2020 6:07 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 14 പേര്‍ക്കും കണ്ണൂര്‍ 7 പേര്‍ക്കും തൃശ്ശൂര്‍,പത്തനംതിട്ട ജില്ലകളില്‍