എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
July 14, 2020 11:32 am

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. സമ്പര്‍ക്കത്തിലൂടെയാണ് ഡോക്ടര്‍ക്ക് രോഗം ബാധിച്ചത്. ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ആലപ്പുഴയില്‍ ചികിത്സയിലിരിക്കേ മരിച്ച വ്യക്തിക്ക് രോഗം
July 14, 2020 10:48 am

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് മരണം. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ മരിച്ചയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. ചുനക്കര സ്വദേശി

കോഴിക്കോട്ട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 53 പേര്‍ക്ക് കോവിഡ്
July 14, 2020 10:25 am

കോഴിക്കോട്: കോഴിക്കോട്ട് 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു
July 14, 2020 10:17 am

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
July 14, 2020 10:17 am

കോട്ടയം: റഷ്യയില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പായിപ്പാട്ട് സ്വദേശിനി കൃഷ്ണപ്രിയയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്.

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക് ; മരിച്ചവരുടെ എണ്ണം 1,38,247
July 14, 2020 10:00 am

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക് കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34,79,483 പേര്‍ക്കാണ് അമേരിക്കയില്‍

സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നു ; നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
July 14, 2020 9:22 am

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.

കൊവിഡ് മുക്തരായവരിലെ പ്രതിരോധ ശേഷി മാസങ്ങള്‍ക്കുള്ളില്‍ നഷ്ടമായേക്കാമെന്ന് വിദഗ്ധര്‍
July 13, 2020 10:32 pm

ലണ്ടന്‍: കൊവിഡില്‍ നിന്ന് മുക്തരായവര്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധശേഷി നഷ്ടപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍. രോഗമുക്തനായ വ്യക്തിയുടെ ശരീരത്തില്‍ 28 ദിവസം മുതല്‍

സംസ്ഥാനത്ത് 449 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കം വഴി 144 പേര്‍ക്ക്
July 13, 2020 6:06 pm

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 449പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും നാനൂറിലേറെപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 162 പേര്‍

നാല് തൊഴിലാളികള്‍ക്ക് കോവിഡ് ; വടകര മാര്‍ക്കറ്റ് അടയ്ക്കാന്‍ ഡിഎംഒയുടെ നിര്‍ദേശം
July 13, 2020 5:20 pm

കോഴിക്കോട്: വടകര മാര്‍ക്കറ്റ് അടയ്ക്കാന്‍ ഡിഎംഒയുടെ നിര്‍ദേശം. നാല് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണഅ നിര്‍ദ്ദേശം. മാര്‍ക്കറ്റിലെ ഒരു പച്ചക്കറികട

Page 366 of 377 1 363 364 365 366 367 368 369 377