തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തിനരികെ ചായ വിതരണം
August 25, 2020 2:46 pm

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീകയുടെ മൃതദേഹത്തിനരികെ ചായവിതരണം നടത്തുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.

കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു
August 25, 2020 2:39 pm

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബംഗളൂരുവിലെ

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോതമംഗലം സ്വദേശി
August 25, 2020 1:01 pm

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കോതമംഗലം രാമല്ലൂര്‍ ചക്രവേലില്‍ ബേബി

ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു
August 25, 2020 12:24 pm

കിംഗ്സ്റ്റണ്‍: ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഉസൈന്‍ ബോള്‍ട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ജന്മദിനം

കോവിഡ് കേസുകളില്‍ വര്‍ധനവ്‌; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു
August 25, 2020 10:28 am

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975

കോവിഡിനെ മറയാക്കി തട്ടിപ്പു നടത്തിയെന്ന് മുനീര്‍; ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി
August 24, 2020 6:22 pm

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നെന്ന് എം.കെ. മുനീര്‍ എംഎല്‍എ. നിയമസഭയില്‍ അവിശ്വാസപ്രമേയ

കോവിഡ് ചികിത്സയിലിരിക്കെ കവര്‍ച്ച കേസ് പ്രതി തടവുചാടി
August 24, 2020 4:21 pm

കണ്ണൂര്‍: കോവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി. കവര്‍ച്ച കേസ് പ്രതിയായ റംസാന്‍ എന്നയാളാണ് തടവ് ചാടിയത്. ഇന്ന് രാവിലെയാണ്

സംസ്ഥാനത്ത് ആറ് കോവിഡ് മരണം കൂടി
August 24, 2020 2:35 pm

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. ആലപ്പുഴയില്‍ മൂന്നു പേരും കാസര്‍ഗോഡ്, വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍

എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി
August 24, 2020 2:29 pm

ന്യൂഡല്‍ഹി: ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി. ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. പിതാവിന്റെ ആരോഗ്യനില

Page 306 of 377 1 303 304 305 306 307 308 309 377