കൊവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധന ശക്തമാക്കുമെന്ന് കളക്ടര്‍
June 13, 2021 5:00 pm

തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധന വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ജില്ലാ കളക്ടര്‍ നവ്‌ജ്യോത്