സംസ്ഥാനത്ത് കൊവിഡ് ബാധിതനായ ഒരാള്‍ കൂടി മരിച്ചു
September 2, 2020 12:28 am

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിതനായ ഒരാള്‍ കൂടി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കായംകുളം എന്‍ടിപിസി ജീവനക്കാരനായ ഹരിപ്പാട്