കോവിഡ് വാക്‌സിന്‍; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നോട്ടീസ്
September 10, 2020 8:41 am

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ നോട്ടീസ്. ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണം