ലോകത്താകെ ഇന്നലെ 4.86 ലക്ഷം കോവിഡ് രോഗികൾ; യൂറോപ്പിലും കിഴക്കനേഷ്യയിലും കൂടുതൽ
November 17, 2021 3:13 pm

ലോകത്താകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നേരിയ തോതിൽ വർധിക്കുന്നു. വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്ക് പ്രകാരം ഇന്നലെ 4,86,774 പേർക്കാണ് കോവിഡ്