ആശങ്ക; സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 41 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
August 10, 2020 7:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1184 പേരില്‍ 41 ആരോഗ്യപ്രവര്‍ത്തകരും. തിരുവനന്തപുരം ജില്ലയില്‍ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ