ഫലം നെഗറ്റീവ്; കോവിഡ് സ്ഥിരീകരിച്ച എയര്‍ ഇന്ത്യ വനിത പൈലറ്റ് ആശുപത്രി വിട്ടു
June 7, 2020 4:47 pm

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യന്‍ ആശുപത്രി വിട്ടു.