മുഖ്യമന്ത്രി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറച്ചുവെയ്ക്കുന്നു; കെ.സുരേന്ദ്രന്‍
October 23, 2020 5:35 pm

തൃശൂര്‍: സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യം മറച്ചുവെക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍