ജീവനക്കാരന് കോവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു
July 8, 2020 3:18 pm

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് രോഗം സ്ഥിരീകരിച്ചത്.

യുപി ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്ക് കോവിഡ് സ്ഥിരീകരിച്ചു
July 5, 2020 1:42 pm

ലക്‌നൗ: ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്ക് കോവിഡ് സ്ഥിരീകരിച്ചു. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കോവിഡ് ബാധിച്ചത്.

കളമശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്; പത്തോളം പേര്‍ നിരീക്ഷണത്തില്‍
June 18, 2020 11:49 am

കൊച്ചി: കളമശ്ശേരിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതായി സൂചന. കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ സി.പി

പാകിസ്ഥാന്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചു
June 13, 2020 3:06 pm

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഈ വിവരം ട്വീറ്ററിലൂടെ

കെ.എസ്. ദത്ത്‌വാലിയക്ക് കോവിഡ്‌; നാഷണല്‍ മീഡിയ സെന്റര്‍ താല്‍ക്കാലികമായി അടച്ചു
June 8, 2020 10:40 am

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്ത, വിതരണ മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ മീഡിയ സെന്റര്‍ താല്‍ക്കാലികമായി അടച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലവന്‍

ജോര്‍ജ് ഫ്‌ളോയിഡിന് ഏപ്രിലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
June 4, 2020 11:23 am

ന്യൂയോര്‍ക്ക്: പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന് ഏപ്രിലില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഏപ്രില്‍ മൂന്നിന്

കൊവിഡ് ബാധിച്ച നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവം; ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്
June 3, 2020 11:25 pm

ഗുരുഗ്രാം: കൊവിഡ് ബാധിച്ച മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി നഴ്‌സിന്റെ കുടുംബാംഗങ്ങള്‍. ഗുരുഗ്രാമിലെ മെദാന്ത മെഡിസിറ്റി

വാജിദ് ഖാന്റെ മാതാവിന് കോവിഡ് 19 സ്ഥിരീകരിച്ചു
June 2, 2020 11:12 am

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവിന് കോവിഡ് സ്ഥിരീകരിച്ചു. മാതാവ് രസീനയുടെ

ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
May 31, 2020 5:55 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് നേരത്തെ രോഗം

പാര്‍ലമെന്റിലെ ഒരു ജീവനക്കാരനു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, ആശങ്ക !
May 22, 2020 2:03 pm

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഒരു ജീവനക്കാരനു കൂടി കോവിഡ് സ്ഥിരീകരിച്ചു. എഡിറ്റോറിയല്‍ ആന്‍ഡ് ട്രാന്‍സിലേഷന്‍ വിഭാഗത്തിലെ മുതിര്‍ന്ന ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.

Page 1 of 21 2