kadakampally surendran മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ്
July 21, 2020 5:58 pm

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ കാസര്‍ഗോഡ്‌ സ്വദേശിയാണ്.

കന്നഡ നടി ഐശ്വര്യ അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു
July 21, 2020 10:03 am

കന്നഡ നടി ഐശ്വര്യ അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു. ഐശ്വര്യ തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അടുത്തിടെ താനുമായി ഇടപഴകിയ എല്ലാവരോടും

തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ടുപേര്‍ക്ക് കൊവിഡ്
July 21, 2020 8:19 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിന് കോവിഡ്; 24 ജീവനക്കാര്‍ ക്വാറന്റൈനില്‍
July 20, 2020 9:12 am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിന് കോവിഡ് ബാധിച്ചു. നഴ്‌സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

വട്ടിയൂര്‍ക്കാവ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരന് കൊവിഡ്; സിഐ ഉള്‍പ്പെടെ അഞ്ചുപേര്‍ ക്വാറന്റീനില്‍
July 19, 2020 8:24 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ സിഐ ഉള്‍പ്പെടെ അഞ്ചു പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത്

കന്നഡ നടന്‍ ധ്രുവ് സര്‍ജയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു
July 16, 2020 12:49 pm

കന്നഡ നടന്‍ ധ്രുവ് സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് സ്ഥിരീകരിച്ചു. ധ്രുവ് തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വാര്‍ത്ത

തിരുവനന്തപുരം രാമചന്ദ്രന്‍ വ്യാപാരശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്
July 15, 2020 10:08 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാമചന്ദ്രന്‍ വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ തലസ്ഥാന നഗരം. അട്ടക്കുളങ്ങര രാമചന്ദ്ര

പഞ്ചാബില്‍ കൊവിഡ് മുക്തരായ 10 പേര്‍ക്ക് വീണ്ടും രോഗബാധ
July 15, 2020 1:59 pm

ചണ്ഡീഗഢ്: പഞ്ചാബിലെ മൊഹാലില്‍ കൊവിഡ് മുക്തരായ പത്ത് പേര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. മൊഹാലിയിലെ ദേരാ ബസ്സി പട്ടണത്തില്‍

അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല
July 12, 2020 8:10 am

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. മുംബൈ നാനാവതി

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
July 10, 2020 11:56 pm

മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് കൊയിലാണ്ടി സ്വദേശി മരിച്ചു. ഗുരുനാനാക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ വി നാരായണന്‍ എന്ന ആളാണ്

Page 12 of 16 1 9 10 11 12 13 14 15 16