തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് കൊവിഡ് മുക്തനായി
August 14, 2020 8:18 pm

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് കൊവിഡ് മുക്തനായി. ഈ മാസം രണ്ടിനാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍