അറുപത് കഴിഞ്ഞവര്‍ കരുതല്‍ ഡോസെടുക്കണം, കോവിഡ് മോണിറ്ററിംഗ് സെൽ സംസ്ഥാനത്ത് പുനരാരംഭിച്ചു
December 30, 2022 6:01 pm

തിരുവനന്തപുരം:അറുപത് വയസ്സ് കഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ