കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന പൊലീസുകാരന്‍ മരിച്ചു
August 1, 2020 8:26 am

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ മരിച്ചു. ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്.