ഒഡീഷ ക്യാമ്പിൽ കൊറോണ; ബ്ലാസ്റ്റേഴ്സുമായുള്ള മത്സരം ആശങ്കയിൽJanuary 12, 2022 10:00 amകൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രാത്രി ഒഡീഷയെ നേരിടാൻ ഇരിക്കെ ഒഡീഷ ക്യാമ്പിൽ കൊറോണ പോസിറ്റീവ്