ആശ്വാസം; കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച 14 കാരന്റെ രണ്ടാംഫലം നെഗറ്റീവ്
June 20, 2020 7:47 pm

കണ്ണൂര്‍: കണ്ണൂരില്‍ ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ച പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ അച്ഛന്റെയും കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്കും