കോവിഡ് ഭക്ഷ്യക്കിറ്റ്; കമ്മിഷൻ ലഭിക്കുക കോടതിയെ സമീപിച്ച റേഷൻ കടക്കാർക്ക് മാത്രം
September 17, 2023 3:31 pm

ആലപ്പുഴ : കോവിഡ് കാലത്തു സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ ഇതിനായി കോടതിയെ സമീപിച്ച റേഷൻ വ്യാപാരികൾക്കു മാത്രം.