കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മാര്‍ച്ച് നടത്തി; അടൂര്‍ പ്രകാശ് എംപിക്കെതിരെ കേസ്
June 13, 2020 7:48 pm

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മാര്‍ച്ച് നടത്തിയ അടൂര്‍ പ്രകാശ് എംപിക്കെതിരെ വീണ്ടും കോസെടുത്ത് പൊലീസ്. സാമൂഹികാകലം പാലിക്കാതെയും അറുപതിലേറെ