കൊവിഡ് പ്രതിരോധ മാതൃക; ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന
July 11, 2020 8:00 am

മുംബൈ: കൊവിഡ് വ്യാപിക്കാതിരിക്കാനും രോഗം പിടിപെടാതെയും ഇരിക്കാനുള്ള പ്രതിരോധത്തില്‍ മുംബൈയിലെ ധാരാവി മികച്ച മാതൃക എന്ന് ലോകാരോഗ്യസംഘടന. രോഗ വ്യാപനം