കേരളത്തില്‍ മരിക്കേണ്ടിയിരുന്ന 12,929 പേരെയാണ് രക്ഷിച്ചത് !
November 20, 2020 6:20 pm

കോവിഡ് പ്രതിരോധത്തില്‍ കേരളം കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടി യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ രംഗത്ത്. ഏത്

ഇനി യു.എൻ പറയും കോവിഡിന് ‘വൻമതിൽ’ തീർത്ത കേരള ചരിത്രം ! !
November 20, 2020 5:42 pm

കോവിഡ് ഇപ്പോഴും വലിയ ഭീഷണിയായാണ് രാജ്യത്ത് പടരുന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് ആസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ശക്തമാക്കിയിരിക്കുകയാണ്. ഇതിനു

deadbody കോവിഡ് ബാധിച്ച് ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി ഡോ​ക്ട​ര്‍ മ​രി​ച്ചു
November 13, 2020 10:56 am

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഡോ. ​കൃ​ഷ്ണ​ന്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ ആ​ണ് മ​രി​ച്ച​ത്. 46

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടിയുടെ ധനസഹായം
October 28, 2020 10:58 am

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം (ഒരു കോടിയോളം

deadbody കോവിഡ് രോഗിയുടെ മൃതദേഹമില്ല;സംസ്ക്കാര ചടങ്ങുകൾക്ക് എത്തിച്ചത് പെട്ടി മാത്രം
October 28, 2020 10:21 am

കോതാട് : കോവിഡ് രോഗിയുടെ മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലൻസിലാക്കി മരണാനന്തരച്ചടങ്ങുകൾക്ക് എത്തിച്ചതിനെതിരെ പ്രതിഷേധം. കോതാട് തത്തംപള്ളി ജോർജ്

kk-shailajaaaa കോവിഡില്‍ മരണപ്പെട്ടയാളുടെ മുഖം ബന്ധുക്കള്‍ക്ക് കാണാന്‍ അവസരം നല്‍കുമെന്ന് ആരോഗ്യമന്ത്രി
October 24, 2020 1:13 pm

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാന്‍ അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ.

കോവിഡ് രോഗിയുടെ മരണം; തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് ഡോ.നജ്മ
October 22, 2020 2:04 pm

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവവത്തില്‍ തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ നജ്മ. രണ്ട് പേരുടെ

കോവിഡ് മരണം; ആരോഗ്യ വകുപ്പിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍
October 21, 2020 5:32 pm

തൃശ്ശൂര്‍: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. സര്‍ക്കാരിന്റെ

Page 1 of 81 2 3 4 8