ഹൈദരാബാദ്: സംവിധായകന്‍ എസ്. എസ്.രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘കുറച്ചു ദിവസം മുന്‍പ്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 43 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ. ഇന്ന് ജില്ലയില്‍ ഒമ്പത് പേര്‍ രോഗമുക്തി നേടി.
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 118 പേര്‍ക്കു കൂടി. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 57 പേര്‍ക്കില്‍ 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം
പാലക്കാട്: കീം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കീം
പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ സമ്പര്‍ക്ക വ്യാപനം ശക്തമാകുന്നു. ജില്ലയില്‍ 49 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പി ക്ലസ്റ്ററില്‍
ന്യൂഡല്‍ഹി: ഭീമാ കൊരോഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിയായ കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്
കോഴിക്കോട്: സമൂഹവ്യാപനഭീതി നിലനില്‍ക്കുന്ന കോഴിക്കോട് തൂണേരിയില്‍ ഇന്ന് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക. ഇന്ന് 600 പേരില്‍ നടത്തിയ
ന്യൂഡല്‍ഹി: പഞ്ചാബ് ഗ്രാമീണ വികസന വകുപ്പ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ത്രിപത് രജിന്ദര്‍ സിംഗിനാണ് രോഗം സ്ഥിരീകരിച്ചത്. ഗ്രാമീണ
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ ഇന്നലെ മരിച്ച പി.ഒ.ആയിഷ ഹജ്ജുമ്മ (63)യ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലമായി കാന്‍സറിനു ചികിത്സയിലായിരുന്നു. ഇവരുടെ