robbery കോവിഡ് ബാധിതനായ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും ആശുപത്രിയിൽ നിന്ന് ചാടി
October 3, 2020 3:17 pm

എറണാകുളം : കോവിഡ് ബാധിതനായ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും ആശുപത്രിയിൽ നിന്ന് ചാടി. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.