കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതായി ആരോപണം; ദൃശ്യങ്ങള്‍ പുറത്ത്
July 25, 2021 6:15 pm

പാലക്കാട്: കൊവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്.