മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കൊവിഡ് 19 രൂക്ഷമാകുന്നു
May 14, 2020 9:05 am

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഗുജറാത്തിലും തമിഴ്നാട്ടിലും കൊവിഡ് ബാധിതര്‍ 9000 കടന്നു.