ഒമാനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; ഐസിയു നിറഞ്ഞുകവിഞ്ഞു
April 13, 2021 2:00 pm

മസ്‌കറ്റ്: ഒമാനില്‍ ഉടനീളമുള്ള നിരവധി ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞു കവിഞ്ഞു. ഐസിയുവില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികള്‍ 100 ശതമാനത്തിലെത്തി.

സൗദി യാത്രാപ്ര​ശ്നം: സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണമെന്ന് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ
April 13, 2021 1:55 pm

സൗദി: കൊവിഡ് വീണ്ടും പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലുള്ളവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ പല ഗള്‍ഫ് രാജ്യങ്ങളും അവസരം നല്‍കിയത്.

കൊവിഡ് വ്യാപനം: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി ബംഗ്ലാദേശ്
April 13, 2021 12:10 pm

അന്താരാഷ്ട്ര വിമാന  സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. കൊവിഡ് രണ്ടാംതരംഗം ശക്തമായതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണ് വിവിധ രാജ്യങ്ങള്‍. ഏപ്രില്‍

കുവൈറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങി
April 13, 2021 10:55 am

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സഹകരണ സ്ഥാപനങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ തുടങ്ങി. ഇവര്‍ക്കായി മൊബൈല്‍ വാക്‌സിനേഷന്‍

വാക്‌സിനെടുക്കാത്ത എമിഗ്രേഷൻ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് ന്യൂസിലാന്റ്
April 12, 2021 6:15 pm

ഓക്ലാന്റ്: വാക്‌സിനേഷനിൽ അലംഭാവം കാണിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ. എമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയാണ് പ്രധാനമന്ത്രി

ബംഗ്ലാദേശില്‍ കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; എട്ട് ദിവസത്തേക്ക് ഗതാഗതമില്ല
April 12, 2021 4:35 pm

ധാക്ക:ബംഗ്ലാദേശില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നതിനാല്‍ എല്ലാ ഓഫിസുകള്‍ക്കും അന്താരാഷ്ട്ര, ആഭ്യന്തര ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. എട്ട് ദിവസത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം.

ലോകം കൊവിഡ് ഭീതിയില്‍; ചൈന വിറ്റത് ഫലപ്രാപ്തിയില്ലാത്ത വാക്സിന്‍
April 12, 2021 3:50 pm

ബെയ്‌ജിങ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം  ആഞ്ഞടിക്കുകയാണ്. കൊവിഡ് വാക്‌സിൻ വിതരണം വേഗത്തിൽ പുരോഗമിക്കുന്നതിനിടെയാണ് പുതിയ കൊവിഡ്

ഖത്തര്‍ കൊവിഡ് നിയന്ത്രണം: നിബന്ധനയില്‍ 13 മേഖലകള്‍ക്ക് ഇളവ്‌
April 12, 2021 2:40 pm

ദോഹ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഖത്തര്‍ വാണിജ്യ

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന; ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്
April 12, 2021 11:40 am

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയതെന്ന് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് പുറത്തുവിട്ട

പബ്ബുകളും ബാറുകളും തുറക്കാനൊരുങ്ങി ബ്രിട്ടന്‍
April 12, 2021 11:05 am

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പബ്ബുകളിലും ബാറുകളിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്താൻ തയ്യാറെടുക്കുകയാണ് ബ്രിട്ടൻ.  ചൊവ്വാഴ്ചയോടെ ബാറുകളും മറ്റും തുറക്കാനാണ്

Page 22 of 163 1 19 20 21 22 23 24 25 163