രാജ്യത്ത് കൊറോണയുമില്ല, ആരെയും കൊന്നിട്ടുമില്ല; റിപ്പോര്‍ട്ടുകളെ തള്ളി ഉത്തരകൊറിയ
March 11, 2020 12:04 pm

സോള്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ വൈറസ് ബാധ സ്വന്തം അതിര്‍ത്തി കടന്നിട്ടില്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ്

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ നടപടി, സാമ്പിളുകളുടെ ഫലം ഇന്ന് വരും
March 11, 2020 11:40 am

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൊറോണ ബാധയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് വ്യക്തമാക്കി. ജില്ലയില്‍ നിലവില്‍

കൊവിഡ് 19; മൂന്ന് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് കൂടി യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ
March 11, 2020 11:38 am

ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇപ്പോള്‍ ഫ്രാന്‍സ്,ജര്‍മ്മനി,സ്പെയ്ന്‍ എന്നീ രാജ്യങ്ങളിലെ

സൗജന്യ മാസ്‌ക് നല്‍കി ടാക്‌സി ഡ്രൈവര്‍; ഇത് വൈറല്‍ ആകാനല്ല, വൈറസിനെ അകറ്റാന്‍
March 11, 2020 10:50 am

ബംഗളൂരു: ആഗോളതലത്തില്‍ തന്നെ ഭീഷണി പരത്തിയിരിക്കുകയാണ് കൊറോണ വൈറസ്. എല്ലാ രാജ്യക്കാരും ആ പേടിയിലാണ് ജീവിക്കുന്നത്. കൊറോണ വരും എന്ന

കോടതിനടപടികളില്‍ നിയന്ത്രണം; കേസുകള്‍ മാറ്റിവെക്കും, പ്രതികളെ കൊണ്ടുവരേണ്ടതില്ല!
March 11, 2020 10:28 am

തിരുവനന്തപുരം: കൊറോണ വൈറസ് പേടി കേരളത്തെ കാര്‍ന്നു തിന്നുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കോടതിനടപടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നടപടി ഉടന്‍

കൊറോണ: ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷകളും നിര്‍ത്തി
March 11, 2020 10:27 am

ആലപ്പുഴ: സംസ്ഥനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കനത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ പൊതു പരിപാടികളും ആളുക്കൂട്ടം കൂടുന്ന

വിദേശ കപ്പലുകള്‍ക്ക് നിയന്ത്രണം; തുറമുഖത്ത് പ്രവേശിക്കുന്ന കപ്പലുകള്‍ക്ക് കര്‍ശന നിര്‍ദേശം
March 11, 2020 10:13 am

ന്യൂഡല്‍ഹി: വിദേശ യാത്രാക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കൊറോണ ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ

ആരോഗ്യ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിച്ചു; ഡോ. ഷിനു ശ്യാമളനെതിരെ കേസ്
March 11, 2020 9:39 am

തൃശ്ശൂര്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് ഡോ.ഷിനു ശ്യാമളനെതിരെ കേസെടുത്തു. തൃശ്ശൂര്‍ ഡിഎംഒയുടെ പരാതിയാണ് കേസിന് അടിസ്ഥാനം. കൊവിഡ്

കൊറോണ ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ വ്യക്തി പാലായില്‍ നിന്ന് മുങ്ങി
March 10, 2020 3:56 pm

കൊറോണ ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ കുമളി സ്വദേശി പരിശോധന നടത്താതെ മുങ്ങി. പാലാ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഇയാള്‍ സൗദിയില്‍

holi കൊറോണ; സുരക്ഷിതമായി ഹോളി കളര്‍ പൊടികള്‍ നിര്‍മ്മിച്ച് ജയില്‍ അന്തേവാസികള്‍
March 10, 2020 2:59 pm

ന്യൂഡല്‍ഹി: നാടെങ്ങും ഹോളി ആഘോഷിക്കുമ്പോള്‍ ഹോളി കളര്‍ പൊടികള്‍ നിര്‍മ്മിച്ച് മധുര ജയില്‍ അന്തേവാസികള്‍. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍

Page 160 of 163 1 157 158 159 160 161 162 163