ക്ലാസ് അടപ്പിച്ചതിന് ‘നന്ദി കൊറോണ’; രാജ്യം ഭയക്കുമ്പോള്‍ അവര്‍ ‘ജയ് വിളിച്ച്’ ആഘോഷിക്കുന്നു
March 15, 2020 11:55 am

കൊറോണ വൈറസിനെ ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും വളരെ ഭീതിയോടെയാണ് നോക്കുന്നത്. ശക്തമായ നിയന്ത്രണങ്ങളും ജാഗ്രതാ നിര്‍ദേശങ്ങളുമാണ് ഓരോ സംസ്ഥാനങ്ങളും സ്വീകരിക്കുന്നത്.

ലണ്ടനിലേക്കുള്ള കോളേജ് ചെയര്‍മാന്‍മാരുടെ രണ്ടാം സംഘത്തിന്റെ യാത്ര റദ്ദാക്കി!
March 14, 2020 6:15 pm

തിരുവനന്തപുരം: ലണ്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിന് പോകാനിരിക്കുന്ന കോളേജ് ചെയര്‍മാന്‍മാരുടെ രണ്ടാം സംഘത്തിന്റെ യാത്ര റദ്ദാക്കി. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ്

കൊറോണ ജാഗ്രത; തലസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സെക്രട്ടറിയേറ്റിനെ ബാധിക്കില്ല
March 14, 2020 5:59 pm

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ കനത്ത നിയന്ത്രണമാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഷോപ്പിംഗ് മാളുകളും, ബ്യൂട്ടി പാര്‍ലറുകളും, ജിംനേഷ്യങ്ങളും അടച്ചിടാനും

അഭ്യൂഹങ്ങള്‍ക്ക് വിട, കൊറോണ മൂലം മരിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ല!
March 14, 2020 5:40 pm

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട. അത്തരം നിഗമനങ്ങള്‍ തെറ്റാണെന്ന് ചൂണ്ടികാണിക്കുകയാണ്

ഡല്‍ഹിയില്‍ കനത്തമഴയും ആലിപ്പഴം വീഴ്ചയും; പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ?
March 14, 2020 4:31 pm

രാജ്യം കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഡല്‍ഹിയില്‍ ശക്തമായ മഴയും ആലിപ്പഴം വീഴ്ചയും. ശനിയാഴ്ച ഉച്ചയോടെയാണ് രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴം

കെറോണയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബത്തിന് 4ലക്ഷം
March 14, 2020 4:00 pm

ന്യൂഡല്‍ഹി: കെറോണ രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിനു ദുരന്തനിവാരണ ഫണ്ടില്‍ നിന്ന്

ചൂട് അധികമായാല്‍ കൊറോണ നശിക്കും, പാരസെറ്റമോള്‍ വൈറസിനെ തടയും; ചന്ദ്രശേഖര്‍ റാവു
March 14, 2020 2:48 pm

തെലങ്കാന: കൊറോണയെ തടയാന്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ മതിയെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്തുള്ളവര്‍ ഭയക്കേണ്ടതില്ലെന്നും ഇരുപത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസില്‍

കൊറോണ;മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
March 14, 2020 2:17 pm

ബംഗലൂരു: കര്‍ണാടകത്തില്‍ കൊറോണ ബാധിച്ചു മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം എടുത്ത മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. മൂന്ന് ചാനല്‍ റിപോര്‍ട്ടര്‍മാരും ക്യാമറമാനുമാണ് നിരീക്ഷണത്തിലുള്ളത്.

കോവിഡ് -19 മൂന്നാംഘട്ടത്തിലേയ്ക്ക് കടക്കാന്‍ 30ദിവസം; തടയിടാന്‍ ഇന്ത്യ
March 14, 2020 1:29 pm

ന്യൂഡല്‍ഹി: കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം

Page 157 of 163 1 154 155 156 157 158 159 160 163