തമിഴ്‌നാട്ടില്‍ 2,396 പേര്‍ക്കു കൂടി കോവിഡ് ആകെ രോഗബാധിതര്‍ 56,845
June 21, 2020 10:28 am

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 2,396 പേര്‍ക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. 38 പേര്‍ കോവിഡ്