വധു ധരിച്ച വസ്ത്രം ഇഷ്ടമായില്ല, ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്; വിവാഹം മുടങ്ങി
January 27, 2019 9:23 pm

ഭോപ്പാല്‍: വിവാഹ ദിനത്തില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. വധു തല മറയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്.