സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു
January 9, 2019 11:47 am

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു. സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് സിബിഐ ഡല്‍ഹി ആസ്ഥാനത്തെത്തി അലോക് വര്‍മ