‘കോടതിയിൽ ഹാജരായാൽ കൊല്ലപ്പെടുമെന്ന് ഉറപ്പ്’; നടപടികൾ വീഡിയോ വഴിയാക്കണമെന്ന് ഇമ്രാൻ ഖാൻ
March 21, 2023 11:35 am

ലാഹോർ: കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും ആവശ്യപ്പെട്ട് പാക്കിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ നേതാവുമായ