പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും
August 29, 2020 9:18 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും. സുപ്രീംകോടതിയാണ് പ്രശാന്ത് ഭൂഷണിനെതിരെ ശിക്ഷ വിധിക്കുന്നത്.